കേരളത്തിലെ സിദ്ധ ഡോക്ടർമാരുടെ സംഘടനയായ സിഗ്മ വാർഷിക പൊതുയോഗം നടത്തി. 15.06.2014 ഞായറാഴ്ച ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സിഗ്മ സംസ്ഥാന പ്രസിഡൻറ് ഡോ.വിവേക് ആൻഡ്രൂസ് ആധൃക്ഷത വഹിച്ചു. സെക്രട്ടറി ഡോ.അൻസാരി അബൂബക്കർ റിപ്പോർട്ട് അവതരിപ്പിച്ചു.
No comments:
Post a Comment
Enter your query...
or click to Whatsapp me
https://wa.me/+919037814167